The best psychological activity so far😂
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ജിബി maam ആയിരുന്നു.... സൈക്കോളജി ആണ് പഠിപ്പിച്ചെങ്കിലും ചിരിയുടെ പൂരം ആക്കി മാറ്റി ടീച്ചർ... കളിയുടെ കൂടെ കുറച്ചു കാര്യവും ഉണ്ടായിരുന്നു... ക്ലാസ്സ് അവസാനിച്ചത് ഒരു ആക്ടിവിറ്റി കൊണ്ടായിരുന്നു... ടീച്ചർ പറഞ്ഞു book എല്ലാരും തലയിൽ വെച്ചിട്ടു ഞാൻ പറയുന്ന കാര്യങ്ങൾ അതിൽ എഴുതണം... ഇത് കേട്ടു ഞാൻ മനസ്സിൽ പറഞ്ഞു.. ആഹാ ഇത് പൊളിക്കും 😂 പറഞ്ഞപോലെ തന്നെ ഒരു രക്ഷയും ഇല്ലായിരുന്നു.... സ്വന്തമായി ബുക്കിൽ വരച്ച.. മനുഷ്യൻ എന്നു പോലും പറയാൻ പറ്റാത്ത ഒരു വസ്തുവിനെ കണ്ടു ഞങ്ങൾ എല്ലാരും ചിരിച്ചു... പക്ഷെ ഈ രസകരമായ ആക്ടിവിറ്റിക്കു പിന്നിൽ ടീച്ചർ കൊണ്ടുവന്ന ഒരു സൈക്കോളജിക്കൽ ലെസ്സൺ ഉണ്ടായിരുന്നു..❤

Comments
Post a Comment